പ്രമാണം:MG 3087.jpg
പൂർണ്ണ വലിപ്പം (4,000 × 2,666 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 337 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:52, 9 ഓഗസ്റ്റ് 2024 | 4,000 × 2,666 (337 കെ.ബി.) | 23033 (സംവാദം | സംഭാവനകൾ) | കുഴൂർ സ്കൂൾ ആറ് ഓഗസ്റ്റ് 2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം നാലുമണിവരെ ലിറ്റിൽ കൈറ്റ്സ്ന്റെ പുതിയ അംഗങ്ങളായ കുട്ടികളുടെ പ്രീമിനറി ക്യാമ്പ് നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് അയച്ചിരുന്നത് മാസ്റ്റർ ട്രെയിനർ ആയ വിനോദ് സാർ ആയിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളും ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതിയുടെ പ്രാധാന്യവും പരിചയപ്പെടുത്തുകയുണ്ടായി . ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് മുതലായവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയുണ്ടായി .ക്യാമ്പിനെ തുടർന്ന് ലിറ്റിൽ കൈറ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.