ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 8 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabna91 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • 🔴 വായനാ മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

ഒളകര ജി എൽ പി സ്കൂളിൽ വായനാ മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ തസ്ലീന സലാം ഉദ്ഘാടനം നിർവ്വഹിച്ചു, എസ് എം സി ചെയർമാൻ പ്രതീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക പ്രവർത്തക ദിവ്യ ഇന്ദീവരം ക്ലാസവതരണം നടത്തി. അധ്യാപകരായ സോമരാജ് പാലക്കൽ,പ്രജിത പി വി,ശീജ സി ബി ജോസ്, പ്രിയ സി കെ എന്നിവർ സംസാരിച്ചു. തുടർന്ന് വേദിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.

••══════◄••❀••►════