എ.യു.പി.എസ്.പനമ്പാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പഠനപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

അറിവിൻറെ ആദ്യാക്ഷരങ്ങൾ നുകരാൻ എത്തിയ പൊന്നുമക്കൾക്ക് എയുപിഎസ് പനമ്പാട് പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച








പരിസ്ഥിതി ദിനം

പ്രകൃതിയെ സ്നേഹിക്കുവാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ബോധം വളർത്തിയെടുക്കുന്നതും ലക്ഷ്യം വെച്ചുകൊണ്ട് വിവിധ പരിപാടികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തി