പ്രമാണം:47343 ആനുവൽ ജനറൽ ബോഡി.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47343 (സംവാദം | സംഭാവനകൾ) (സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,160 × 3,119 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.12 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:44, 8 ജൂലൈ 202418:44, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,160 × 3,119 (1.12 എം.ബി.)47343 (സംവാദം | സംഭാവനകൾ)സ്കൂൾ ആനുവൽ ജനറൽബോഡി മീറ്റിംഗ് മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ ഉദ്ഘാടനം ചെയ്തു.റിട്ട പ്രിൻസിപ്പാൾ ശ്രീ പ്രസാദ് മാതാപിതാക്കൾക്കായുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ എ പി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ എന്നിവർ പ്രസംഗിച്ചു. 2024-25 അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ശ്രീ സുജിത്ത്, പ്രമോദ്, ജോസ്ന എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വർഗ്ഗം:47343 ,എന്റെ വിദ്യാലയം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.