എ എൽ പി എസ് ദേവഗിരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024

സാവിയോ എ എൽ പി സ്കൂളിന്റെ 2024-25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. താള മേളങ്ങളുടെ അകമ്പടിയോടെ പുതുതായി വിദ്യാലയത്തിലേക്ക് അറിവിന്റെ വെളിചം നേടാൻ എത്തിയ കുട്ടികളെ സ്വീകരിച്ചു. ബഹു . കൗൺസിലർ ശ്രീ.സുരേഷ് കുമാർ അവറുകൾ പരുപാടി ഉദ്ഖാടനം ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ. ബിജു ഒ.കെ , പി.ടി.എ പ്രസിഡന്റ് ബൈജു എസ്തപ്പാൻ എന്നിവരുടെ നേതൃത്വത്തിൽ പുതുതായി വന്ന കുട്ടികൾക്ക് സമ്മാനം നൽകി സ്വീകരിച്ചു. നാലാം ക്ലാസ്സിലെ കുട്ടികളുടെ മികച്ച കലാപരുപാടിയോടെ യോഗം അവസാനിച്ചു. മാതാപിതാക്കളും കുട്ടികളും ഒരുപോലെ മധുരം ആസ്വദിച്ചു.

ചിത്രശാല