ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഉറുദു ക്ലബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 22 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ ശില്പശാലയും യോഗാ ക്ലാസ്സും നടത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരി വിരുദ്ധ ശില്പശാലയും യോഗാ ക്ലാസ്സും നടത്തി

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദേവധാര് ഹയര് സെക്കണ്ടറി സ്‌കൂളില് ഉറുദു-സംസ്‌കൃതം ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ശില്പശാല നടത്തി. വിമുക്തിയുടെ ജില്ലാ ലൈസൻ ഓഫീസറും എക്സൈസ് പ്രിവെൻറ് ഓഫീസറും ആയ ശ്രീ പി ബിജു ശില്പശാലക്ക് നേതൃത്വം നൽകി .വിദ്യാർഥികൾ യോഗാ നൃത്തശില്പം അവതരിപ്പിച്ചു .

വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക