16:00, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk(സംവാദം | സംഭാവനകൾ)('==2024-25== == പരിസ്ഥിതി ദിനം == ലഘുചിത്രം 2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആൽവൻ മാത്യൂവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തുകൊണ്ട് ക്ലബ് പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2024-25
പരിസ്ഥിതി ദിനം
2024 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആൽവൻ മാത്യൂവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തുകൊണ്ട് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വൃക്ഷത്തൈകൾ നട്ട്
കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയിൽ ഏർപ്പെ്ട്ടു.