മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
![](/images/thumb/1/17/13641-KNR-pravesanolsavam._jpg.jpg/300px-13641-KNR-pravesanolsavam._jpg.jpg)
പ്രവേശനോത്സവം
2024-2025 അധ്യയനവർഷത്തെ പ്രവേശനോത്സവം 3/06/2024 ന് കല്യാശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി പി വി വനജ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി എൻ മുരളീധരൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ ബിനീഷ് അധ്യക്ഷതയും നിർവഹിച്ചു. കുട്ടികൾക്കുള്ള കിറ്റ് വിതരണംവാർഡ് മെമ്പർ ശ്രീമതി പി വി വനജ, വികസനസമിതി ചെയർമാൻ ശ്രീ വി സി പ്രേമൻ, ശ്രീ രാഘവൻ അവർകൾ നിർവഹിച്ചു.
![](/images/thumb/c/cd/13641-KNR-Environment_day._jpg.jpg/300px-13641-KNR-Environment_day._jpg.jpg)
പരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനത്തിന്റെ ഉദ്ഘാടനം ശ്രീ അനീഷ് മാസ്റ്റർ നിർവഹിച്ചു.ശ്രീ ടി എൻ മുരളീധരൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ ബിനീഷ് അധ്യക്ഷതയും നിർവഹിച്ചു.