സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/പ്രവർത്തനങ്ങൾ
[[ [[
]]
]]
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇവിടെ പ്രവർത്തനങ്ങൾ - ടെക്സ്റ്റ്, ചിത്രം... ചേർക്കുക -ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.waste meterial ഉപയോഗിച്ച് റോബോർട്ട് മനുഷ്യനെ ഉണ്ടാക്കി കുട്ടികളെ സ്വാഗതം ചെയ്തു. Selfie corner ൽ രക്ഷിതാക്കളും കുട്ടികളും ഫോട്ടോ എടുത്തു. പ്രവേശനോത്സവത്തിൻ്റെ മുഴുവൻ പരിപാടികളും DSLR camera ഉപയോഗിച്ച് little kites അംഗങ്ങൾ document ചെയ്തു