ജി.യു.പി.എസ് ഏ.ആർ .നഗർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഏ.ആർ .നഗർ

എ ആർ നഗർ ഇന്ത്യ എന്ന രാജ്യത്തെ കേരളം എന്ന സംസ്ഥാനത്തെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന പഞ്ചായത്ത് ആണ് എ ആർ നഗർ അഥവാ അബ്ദുറഹിമാൻ നഗർ

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാൻ നഗർ എന്ന പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് അബ്ദുറഹിമാൻ നഗർ . പഞ്ചായത്തിൻറെ അതേ പേരിൽ തന്നെ ആണ് ഈ സ്ഥലവും അറിയപ്പെടുന്നത്. കടലുണ്ടി പുഴയോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രം
  • മമ്പുറം ഗവൺമെൻറ് ആയുർവേദിക് ഡിസ്പെൻസറി

ആരാധനാലയങ്ങൾ

  • കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
  • ഫസലിയാ ജുമാമസ്ജിദ്
  • മമ്പുറം മഖാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെൻറ് ഹൈസ്കൂൾ കൊളപ്പുറം
  • ഗവൺമെൻറ് യുപി സ്കൂൾ എ ആർ നഗർ
  • അബ്ദുറഹിമാൻ നഗർ ഹയർസെക്കൻഡറി സ്കൂൾ,ചെണ്ടപ്പുറായ

ശ്രദ്ധേയരായ വ്യക്തികൾ