ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SOJA.R (സംവാദം | സംഭാവനകൾ) (→‎പൊതു സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.ജി.എച്.എസ്.എസ് കല്ലടത്തുർ

kalladathur school

പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറെ അറ്റത്ത് കപ്പൂര് ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കല്ലടത്തൂ൪ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

പൊതു സ്ഥാപനങ്ങൾ

  • ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
  • സർക്കാർ ആശുപത്രി
  • ജി.എം.ആർ.എസ് തൃത്താല
  • എൻ എസ് എസ് കോളേജ്

ആരാധനാലയങ്ങൾ

  • കല്ലടത്തൂർ ദേവീ ക്ഷേത്രം

ചിത്രശാല