ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാരാമ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാരമ്പറ്റ

വയനാട് ജില്ലയിലെ കൽപറ്റ യിൽ നിന്നും 25 കിലോ മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ പള്ളിയും തീർത്ഥാടന കേന്ദ്രവുമാണ് വാരമ്പറ്റ.