ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അട്ടക്കുളങ്ങര

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് സെൻട്രൽ ഹൈസ്കൂൾ, അട്ടക്കുളങ്ങര. ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് എതിർവശത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂർ പരമേശ്വരയ്യർ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !

ശ്രേദ്ധേയരായ വ്യക്തികൾ

  • ഉള്ളൂർ പരമേശ്വരയ്യർ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവൻ

ആരാധനാലയങ്ങൾ

  • പദ്‍മനാഭ സ്വാമിക്ഷേത്രം
  • പഴവങ്ങാടി ഗണപതിക്ഷേത്രം