എം.ആർ.എസ് മൂന്നാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൂന്നാർ

munnar

ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാ‍ണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.

ഭൂപ്രകൃതിയും കാലാവസ്ഥയും

സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്

പ്രധാനസ്ഥാപനങ്ങൾ

  • ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
  • ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
  • ഗവണ്മെന്റ് കോളേജ്
  • ട്രൈബൽ സ്കൂൾ
  • ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ആരാധനാലയങ്ങൾ

  • മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  • മൂന്നാർ മൗണ്ട് കാർമൽ പള്ളി
  • മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
  • മൂന്നാർ ഓം ശരവണ ഭവൻ
  • സി. എസ്. ഐ പള്ളി 1910 സ്ഥാപിതം