ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.നന്ദിയോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshma.S (സംവാദം | സംഭാവനകൾ) ('== '''ജി.എച്ച്.എസ്സ്. നന്ദിയോട്''' == പാലക്കാട് നഗരത്തിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന നന്ദിയോട് എന്ന ഗ്രാമം. ഇവിടെ നൂറുവർഷത്തെ പാരമ്പര്യം വിളിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി.എച്ച്.എസ്സ്. നന്ദിയോട്

പാലക്കാട് നഗരത്തിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന നന്ദിയോട് എന്ന ഗ്രാമം. ഇവിടെ നൂറുവർഷത്തെ പാരമ്പര്യം വിളിച്ചോതുന്ന ഒരു വിദ്യാലയം ജി.എച്ച്.എസ് നന്ദിയോട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി നന്ദിയോട് കൃഷ്ണൻ പൊറാട്ടു നാടക കലാകാരൻ. പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ് പൊറാട്ടു നാടകം. സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. പാണൻ സമുദായത്തിൽപെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. നന്ദിയോട് എന്ന ഗ്രാമം കലാകാരനിലൂടെ കൂടുതൽ പ്രശസ്തിനേടി.