ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ജെ ബി എസ് ദേശം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ദേശം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ദേശം. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറം ദേശം ഗ്രാമത്തിന് സമീപമാണ്. എറണാകുളം നിന്ന് 25km അകലെയാണ് ദേശം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കിഴക്ക് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ദേശം. ചെങ്ങമനാട് പഞ്ചായത്തിലാണ് ദേശം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

ആലുവ FACT

ശ്രദ്ധേയരായ വ്യക്തികൾ