ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അയ്യായ

മലപ്പുുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ അയ്യായ എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിറയെ ചെറുകുന്നുകളും പച്ചപിടിച്ച വയലേലകളും അയ്യായയുടെ ഭംഗി കൂട്ടുന്നു.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ അയ്യായ എന്ന പ്രദേശം.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സി.പി.പി.എച്ച്.എസ്.എസ് വെള്ളച്ചാൽ
  • എ.എം.എൽ.പി.എസ്.അയ്യായ

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യഭ്യാസസ്ഥാപനങ്ങൾ