ഉള്ളടക്കത്തിലേക്ക് പോവുക

ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13806 (സംവാദം | സംഭാവനകൾ) (ചരിത്രം)
ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ
വിലാസം
ചെറുപഴശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201713806




== ചരിത്രം ==കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ

                 ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം

ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചെറുപഴശ്ശി_എൽ.പി._സ്ക്കൂൾ&oldid=245894" എന്ന താളിൽനിന്ന് ശേഖരിച്ചത്