ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 13 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്‌സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്‌സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചക്കാലക്കൽ  ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്‌സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2 ബാച്ചുകളിലായി 211 അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീ രോഹിത്ത് ജി എസ്, ശ്രീ  മുഹമ്മദ് ഫൈസൽ, കൈറ്റ് മിസ്‌ട്രെസ്മാരായ  ശ്രീമതി ജാസ്മിൻ ഇ.സി, ശ്രീമതി ജസ്‌നമോൾ  എന്നിവരുടെ നേതൃത്വത്തിലാണ്.

47095-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47095
യൂണിറ്റ് നമ്പർLK/2018/47095
അംഗങ്ങളുടെ എണ്ണം211
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർശിഖ പി
ഡെപ്യൂട്ടി ലീഡർഅഫാൻ സാജിദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രോഹിത്ത്.ജി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മിൻ. ഇ.സി
അവസാനം തിരുത്തിയത്
13-04-2024Noufalelettil


ഡിജിറ്റൽ മാഗസിൻ 2019