എം. എൽ. പി. എസ്. പാറളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 30 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lakshmy Balachandran (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളത്തിലെ തൃശൂർ ജില്ലയിൽ ചേർപ്പ് ബ്ലോക്കിലെ ഒരു ഗ്രാമമാനണ് പാറളം .തൃശൂർ ജില്ല ആസ്ഥാനത്ത് നിന്ന് തെക്ക് 10 കിലോമീറ്റർ അകലെയാണ് പാറളം സ്ഥിതി ചെയ്യുന്നത്.ചേർപ്പിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പാറളം സ്ഥിതി ചെയ്യുന്നത്.പാലക്കൽ, നെടുപുഴ, വള്ളിശ്ശേരി, കാറളം, വല്ലച്ചിറ  എണ്ണിവായന്നു പാറളത്തിനടുത്തുള്ള ഗ്രാമങ്ങൾ.പാറളം പടിഞ്ഞാർ അന്തിക്കാട് ബ്ലോക്ക്, തെക്ക് ഇരിഞ്ഞാലക്കുട ബ്ലോക്ക്, വടക്ക് തൃശൂർ ബ്ലോക്ക്, പടിഞ്ഞാറ് തളിക്കുളം ബ്ലോക്ക് എന്നിവയിൽ ചുറ്റപ്പെട്ടിരിക്കുന്നു.തൃശൂർ, ഗുരുവായൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി എന്നിവയാണ് പാറളത്തിനു സമീപമുള്ള നഗരങ്ങൾ.