ജി.എൽ.പി.എസ്.എരുത്തുംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്.എരുത്തുംകടവ്
വിലാസം
എരുതുംകടവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201711408




ചരിത്രം

1973ഇൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു .സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ അബ്ബാസ്‌ഹാജിയാണ് .പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന് 1996 ഇൽ പുനർ നിർമ്മിച്ചു .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി .ഒന്നു മുതൽ നാലു വരെ ക്‌ളാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.52226,75.03347 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.എരുത്തുംകടവ്&oldid=243171" എന്ന താളിൽനിന്ന് ശേഖരിച്ചത്