എ.യു.പി.എസ്. ചെമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18746 (സംവാദം | സംഭാവനകൾ)


{{Infobox AEOSchool | പേര്=എ.യു.പി.എസ്.ചെമ്മല | സ്ഥലപ്പേര്=ചെമ്മലശ്ശേരി | വിദ്യാഭ്യാസ ജില്ല=മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18746 | സ്ഥാപിതദിവസം=18 | സ്ഥാപിതമാസം=01 | സ്ഥാപിതവര്‍ഷം=1930 | സ്കൂള്‍ വിലാസം=എ യു പി സ്കൂള്‍ ചെമ്മല,ചെമ്മലശ്ശേരി പി ഒ പുലമാന്തോള്‍ മലപ്പുറം

| പിന്‍ കോഡ്=679323 | സ്കൂള്‍ ഫോണ്‍=04933269431 | സ്കൂള്‍ ഇമെയില്‍=aupschemmala@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= പെരിന്തല്‍മണ്ണ | ഭരണ വിഭാഗം= എയ്‌ഡഡ് | സ്കൂള്‍ വിഭാഗം= യു പി | പഠന വിഭാഗങ്ങള്‍1=എല്‍കെ ജി ,യു കെ ജി ക്ലാസുകള്‍ | പഠന വിഭാഗങ്ങള്‍2= എല്‍ പി | പഠന വിഭാഗങ്ങള്‍3= യു പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 347 | പെൺകുട്ടികളുടെ എണ്ണം=359 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 706 | അദ്ധ്യാപകരുടെ എണ്ണം= 26+1 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=കെ ഹാജിറാബി | പി.ടി.ഏ. പ്രസിഡണ്ട്= സൈതലവി സി പി | സ്കൂള്‍ ചിത്രം= school-18746-1


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ


== ഭൗതികസൗകര്യങ്ങള്‍ ==21 ക്ലാസ് മുറികള്‍ ,3 സ്കൂള്‍ ബസ്സുകള്‍ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂള്‍ ലൈബ്രറി,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ജെ ആര്‍ സി യുടെ 2 യൂണിറ്റ് ,സയന്‍സ് ക്ലബ്‌ ,ഐ ടി ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ബാലശാസ്ത്ര കോണ്‍ഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌,പരിസ്ഥിതിക്ലബ്‌,


  • മുന്‍ സാരഥികള്‍ : നാരായണന്‍ നായര്‍ ,രാമന്‍കുട്ടി മാസ്റ്റര്‍, വാര്യര്‍ മാസ്റ്റര്‍,ശിവരാമന്‍ മാസ്റ്റര്‍
  • പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; എഴുത്തുകാരന്‍ ചെറുകാട്, സ്വാതന്ത്ര്യ സമര സേനാനി രാഘവപിഷാരടി, ബാലഗോപാലന്‍കണ്ണത്ത്

വഴികാട്ടി: പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്മല&oldid=236103" എന്ന താളിൽനിന്ന് ശേഖരിച്ചത്