സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എസ് എസ് എൽ സി 2021-22

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച അക്കാദമിക പ്രവർത്തനത്തിന്റെ ഫലമായി പരീക്ഷയെഴുതിയ 237 കുട്ടികളിൽ 236 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. 41 Full A+ ഉം, 21 ഒൻപത് A+ ഉം നേടി ചരിത്ര വിജയം കൈവരിച്ചു. സെ പരീക്ഷയിലൂടെ ന‍ൂറ് ശതമാനം വിജയം നേടി.

സെന്റ് മേരീസിന്റെ യശസ്സ് വാനോളം ഉയർത്തിയവർ എസ് എസ് എൽ സി 2021-22

Full A+ (41)

Nine A+ (21)