സെന്റ് തോമസ് എൽ പി എസ് തോമാപുരം
സെന്റ് തോമസ് എൽ പി എസ് തോമാപുരം | |
---|---|
വിലാസം | |
ചിറ്റാരിക്കാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
17-01-2017 | 12424 |
................................
ചരിത്രം
കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലില്‍ 1949 ജൂണ്‍ 20 ന് 30കുട്ടികളുമായി ആരംഭിച്ചു.സ്കൂള്‍ സ്ഥാപക മാനേജര്‍ ശ്രീ ടി വി ജോസഫ്. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ കെ നാരായണന്‍. 1953 പൂര്‍ണ്ണ എല്‍ പി സ്കൂളായി. 1953 മുതല്‍ തയ്യില്‍ ശ്രീ ടി ജെ തോമസ് ഹെഡ്മാസ്റ്ററായി. എല്‍ പി, യൂ പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കൂമ്പോഴുള്ള വൈഷമ്യങ്ങള്‍ പരിഹരിക്കാനായി 1962 ല്‍ എല്‍ പി വിഭാഗം വേര്‍തിരിച്ച് ശ്രീ ടി ഡി വര്‍ക്കി ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1967 ല്‍ ഈ സ്കൂള്‍ തലശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1999 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ആദ്യകാലത്ത് പുല്ലുമേഞ്ഞ കെട്ടിടത്തിലും, പിന്നീട് ഓടിട്ട കെട്ടിടത്തിലും, 2013 ല്‍ പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലും സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പുതിയ സ്കൂള്‍ കെട്ടിടം, ക്ലാസ് മുറികള്‍, ഇന്‍റര്‍ലോക്ക് ചെയ്ത നടുമുറ്റം,
ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഉച്ചഭക്ഷണപ്പുര
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സെന്റ് തോമസ് എൽ പി എസ് തോമാപുരം / കബ് & ബുള്‍-ബുള്‍
- സയന്‍സ് ക്ലബ്ബ്
- സെന്റ് തോമസ് എൽ പി എസ് തോമാപുരം സംഗീത, നൃത്ത,ചിത്രവര ക്ലാസുകള്‍ /
- സെന്റ് തോമസ് എൽ പി എസ് തോമാപുരം/ കരാട്ടെ പരിശീലനം
- സെന്റ് തോമസ് എൽ പി എസ് തോമാപുരം/ .ചെണ്ട പരിശീലനം
- .
- .
- സെന്റ് തോമസ് എൽ പി എസ് തോമാപുരം/സാമൂഹ്യശാസ്ത്ര ക്ലബ്ബ് .
- സെന്റ് തോമസ് എൽ പി എസ് തോമാപുരം/ .
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ ബേബി ജോസഫ്
- സി തെരേസ എം ജെ
- സി.മേരി എം ജെ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}