എസ് കെ എ യു.പി.എസ് കൊടിയത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് കെ എ യു.പി.എസ് കൊടിയത്തൂർ
വിലാസം
കൊടിയത്തൂർ
സ്ഥാപിതം19 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-01-201747338





ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂരിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .പ്രബുദ്ധമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള കൊടിയത്തൂരിലെ അന്നത്തെ കാരണവന്മാരുടെ ഉൾകാഴ്ചയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി 1959 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നുനൽകി ഇന്നും തലയുയർത്തി നില്കുന്നു .കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനു തുടക്കം കുറിച്ച ശ്രീ .ജോസെഫ് മുണ്ടശ്ശേരി മാസ്റ്ററുടെ കാലത്താണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത് .പാവപ്പെട്ടവരും ദരിദ്രരുമായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് അറിവുനേടുവാനുള്ള അവസരമാണ് വിദ്യാലയത്തിൻറെ സ്ഥാപനത്തോടെ കൈവന്നത് .ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന സ്‌കൂൾ മാനേജ് മെൻറ്‌ൻറെയും സമർത്ഥരായ അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായി 12 വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമായി തുടക്കം കുറിച്ച വിദ്യാലയം ഇന്ന് 750 വിദ്യാർത്ഥികളും 33 അധ്യപകരുമുള്ള ബൃഹത്തായ സ്ഥാപനമായി പടർന്നു പന്തലിച്ചിരിക്കുന്നു .വിജ്ഞ്യാനം,വിവേകം ,വിജയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടു ഈ വിദ്യാലയം അക്കാദമിക രംഗത്തും കലാകായികരംഗത്തും ഉയർച്ചയുടെ പടവുകൾ ചവിട്ടടിക്കയറുകയാണ് ..

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സുബ്രഹ്മണ്യൻ .എം മുഹമ്മദ് ,ടി.പി ഫാത്തിമ.എ ഉമ്മച്ചകുട്ടി.വി മമ്മദ്‌കുട്ടി.പി.പി കദീജ.എ.കെ അബ്ദുസലിം.പി.ടി മുജീബ്‌റഹിമാൻ.പി സി അഹമ്മദ്‌ബഷീർ.സി.കെ മുജീബ്‌റഹിമാൻ.കെ ദിനേശ് നാറ്റിക്കല്ലുങ്ങൽ ഷെറീന.ഇ ഫിറോസ് അബ്ദുല്ല.പി.കെ വസീത.വി മുഹമ്മദ്.പി ബേനസീറ.ടി ആയിഷ.കെ.എ അബ്ദുസലിം.പി.ടി ഉമ്മർകോയ.ടി.സി സക്കറിയ.കെ.കെ മറിയം.കെ ഷാഹുൽഹമീദ്.എൻ ശബാന ആമിനക്കുട്ടി.സി അബ്ദുൽമജീദ്.എം സാജിത.ടി.കെ മുഹമ്മദ് റിയാസ്.സി.കെ ശ്രീജിത്ത്.വി സലോമി.കെ.യു

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2790399,75.984253|width=800px|zoom=12}}