ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Mpgups vadakkangara

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpgups vadakkangara (സംവാദം | സംഭാവനകൾ) ('സ്കൂളിന്റെ പേര് : എം പി ജി യു പി സ്കൂൾ വടക്കാങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ പേര് : എം പി ജി യു പി സ്കൂൾ വടക്കാങ്ങര സ്ഥാപിതമായ വർഷം:1968 അഡ്രസ്സ്:എം പി ജി യു പി സ്കൂൾ

               വടക്കാങ്ങര (പി ഒ)
               മങ്കട (വഴി )
               മലപ്പുറം (ജില്ല)
               കേരളം(സംസ്ഥാനം )
               പിൻ 679324 

ടെലിഫോൺ നമ്പർ : 04933 285462 മൊബൈൽ നമ്പർ :8891003121

ഇമെയിൽ :malinisurendran626@gmail.com

പ്രധാനാധ്യാപികയുടെ പേര് :മാലിനി ഇ എസ് പി ടി എ പ്രസിഡന്റിന്റെ പേര് :സമീർ രാമപുരം എസ് എം സി ചെയർമാന്റെ പേര് :സൈനുൽ ആബിദ് ആകെ ആൺകുട്ടികളുടെ എണ്ണം :205 ആകെ പെൺകുട്ടികളുടെ എണ്ണം :204 അധ്യാപകരുടെ പേരുവിവരം : 1 മാലിനി .ഇ .എസ് പ്രധാനാധ്യാപിക 8891003121 2 ആയിഷ ബീവി . കെ .സി . യു പി എസ് എ ( സെലക്‌ഷൻ ഗ്രേഡ് ) 9946765120 3 ജെസി . എ .യു പി എസ് എ ( സെലക്ഷൻ ഗ്രേഡ്) 9466087725 4 ഉമ്മുഹാനി .യു . യു പി എസ് എ (സെലക്‌ഷൻ ഗ്രേഡ്)9048995558 5 ഹഫ്‌സത്. പി .പി .യു പി എസ് എ (സെലക്‌ഷൻ ഗ്രേഡ്)9539268996 6 മിനി മാത്യു. എം. പി . യു പി എസ് എ (സീനിയർഗ്രേഡ് )9947205763 7 ജാബിർ .കെ .യു പി എസ് എ (ഹയർ ഗ്രേഡ്)9946391027 8 അബ്ദുൽ ഷുക്കൂർ . ഇ. ജെ എൽ ടി (ഹിന്ദി)9497679793 9 റിയാസ് പാറക്കോട്ടു പലത്ത് ജെ എൽ ടി (അറബിക് )9048540289 10 സുലൈക്കാബി പി .യു പി എസ് എ 9547934480 11 ബുഷ്‌റ എ യു പി എസ് എ 9497346041 12 മുഹമ്മദ് റഫീഖ് പി .യു പി എസ് എ 9400387270 13 ഷീബ കെ പി .യു പി എസ് എ 9547216326 14 മഹേഷ് യു പി എസ് എ 9746016181 15 ബേബി ഗിരിജ .പി .ഓഫീസ് അറ്റന്റന്റ് 8547889379 16 ജെസ്സി ഫിലിപ്പ് .(സംരക്ഷിത അദ്ധ്യാപിക )ജെ എൽ ടി ഹിന്ദി 9946933925 17 സുപ്രിയ പ്രവൃത്തി പരിചയം ( ബി ആർ സി ) 18 റീന ജോസഫ് ഫിസിക്കൽ എഡ്യൂകേഷൻ ടീച്ചർ ( ബി ആർ സി )9495762433 19 ഹരിദാസൻ എം ചിത്ര കലാധ്യാപകൻ ( ബി ആർ സി )9446633772 മുൻകാല പ്രധാനാധ്യാപകരുടെ പേര് വിവരം 1 അബ്ദുൽ സലാം ഇ 2 അബൂബക്കർ കെ 3 അഹമ്മദ് ഇ 4 മുഹമ്മദാലി കെ 5 ജൈനബ എം

സ്കൂൾ ചരിത്രം 

1968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകൾ ഗവണ്മെന്റ് സ്കൂൾ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂൾ ആക്കിമാറ്റി ഇപ്പോൾ 17 അധ്യാപകരുമായി (1 പ്രധാനാധ്യാപിക ,11 യു പി എസ് എ ,2 അറബിക് ,2 ഹിന്ദി ,1 ഉറുദു വും 1 ഓഫീസ് അറ്റന്ഡനന്റും ആയി 409 കുട്ടികളുമായി മുന്നോട്ടു കുതിക്കുന്നു . ഭൗതിക സാഹചര്യങ്ങൾ പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 10 ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ "ബാല " അനുസരിച്ച് ചൈൽഡ് ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു . സ്ഥിരമായ കുടിവെള്ള പദധതി വേണം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mpgups_vadakkangara&oldid=229236" എന്ന താളിൽനിന്ന് ശേഖരിച്ചത്