മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 3 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32003 (സംവാദം | സംഭാവനകൾ)

കിഴക്കന് മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ ഈരാറ്റുപേട്ട പട്ടണത്തില്‍ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേള്‍സ് ഹയര് സെക്കണ്ടറി സ്കൂള് 1964 -ല് കേവലം 14 കുിട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല് 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള് പഠിക്കുന്നു SSLC, +2 പരീക്ഷകളില് തുടര്ച്ചയായി 99% വിജയം നേടി വരുന്നു.'

'ഈ വിദ്യാലയത്തിന്റെ തുടക്കത്തിനും വളര്‍ച്ചക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയില് മറ‍ഞ്ഞ മാന്യവ്യക്തികളുടെ സ്മരണ മുന്നില് നിറയുന്നു.അവരില് മുന് മാനേജരായിരുന്ന എം. കെ. കൊച്ചുമക്കാര് സാഹിൂബ് , എം ഫരീദ് സാഹിബ് തുട‍‍‍ങ്ങിയവര് പ്രത്യേകം സ്മരണീയമാണ്.മുന്‍ പ്രഥനാധ്യാപകരായിരുന്ന ഹവ്വാ ബീവി,എന്‍.സുബ്രഹ്മണ്യര്‍,എം സരളദേവി,ആലീസ് 'ജോാസ് എന്നിവര്‍ ഈ സ്ക്കൂളിന്റെ അച്ചടക്കത്തിനും ഉയര്‍ച്ചക്കും വേണ്ടി അക്ഷീണം യത്നിച്ചവരാണ് .ഇപ്പോഴത്തെ സ്ക്കുള്‍ മാനേജര്‍