ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി
ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി | |
---|---|
വിലാസം | |
കാസര്‍ഗോഡ് കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസര്‍ഗാഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, കന്നഡ |
അവസാനം തിരുത്തിയത് | |
02-12-2009 | Ghsschandragiri |
കാസര്‍കോട് ജില്ലയില്‍ ചെംനാട് പഞ്ചായത്തില്‍ ചന്ദ്രഗിരി കോട്ടയ്ക്ക് സമീപം സ്തിതി ചെയ്യുന്ന സ്കൂളാണ് ജി.എച്ച്.എസ്സ്. എസ്സ്. ചന്ദ്രഗിരി.
= ചരിത്രം
1923-ല്‍ കളനാട് മാപ്പിള ഹയര്‍ എലിമെന്‍ററി സ്കൂള്‍ ആയിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. ഇവിടെ 1-8 ക്ലാസുകല്‍ ഉണ്ടായിരുന്നു തുടര്‍ന്ന് 6-8ക്ലാസുകള്‍ നിര്‍ത്തലാക്കി. 1940 മുതല്‍ ഇടുവുങ്കാലില്‍ ഡോ.കമലാക്ഷയുടെ അച്ചന്‍ സദാശിവന്‍ മാസ്റ്റര്‍ ഒറ്റ റൂമില്‍ ഒരു കന്നട സ്കൂള്‍ ആരംഭിച്ചിരുന്നു പിന്നീട് ഇതിന് സൗത്ത് കാനറ ഡിസ്ട്രിക്കിന്റെ അംഗീകാരം ലഭിച്ചു. മളയാളം പഠിക്കുന്ന കുട്ടികളും സ്കൂളില്‍ ചേര്‍ന്നു തുടങ്ങി. സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാട്സ്താനത്തില്‍ സംസ്ഥാനങ്ങള്‍ പന:സംഘടിപ്പിക്കുമ്പോള്‍ കാസറഗോഡ് താലൂക്ക് സൗത്ത് കാനറയില്‍ നിന്ന് മാറി മലബാറിന്റെ ഭാഗമാവുകയും, അതോടെ ഇവിടെ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. 1960 ചന്ദ്രഗിരി സ്കൂള്‍ യു.പി. സ്കൂളായി ഉയര്‍ത്തി.1968-ല്‍ ഹൈസ്കൂളാക്കി മാറ്റി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എക്കോ ക്ലബ്ബ്
- I.T ക്ലബ്ബ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ്
Government
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.പാണ്ഡു രംഗ ശ്രീ.കെ ഗോവിന്ദന്‍ 1994--1995 ശ്രീ.ജനാര്‍ദ്ദനന്‍.ബി ശ്രീ.സുബ്രമണ്യന്‍ നായര്‍ ശ്രീ.കെ.കെ ഗംഗാധരന്‍ ശ്രീ.പത്മോജി റാവു1995
ശ്രീ.പി.വിജയന്‍ | |
2004--2006
ശ്രീ.പി.വി.ശശീധരന്‍ 2006--2009 ശ്രീ.പി.സത്യനാരായണ | |
1942 - 51 | |
1951 - 55 | |
1958 - 61 | |
1961 - 72 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.റൗഫ്,അസിസ്റ്റന്റ് മാനേജര്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജ്
- ഡോ.കമലാക്ഷ,ഇടുവുങ്കാല്‍,റിട്ടയേര്‍ഡ് ഡി.എം.ഒ കസറഗോഡ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.499431" lon="74.969501" zoom="13" width="350" height="300">
12.466246, 75.000916 chandragiri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.