ഉള്ളടക്കത്തിലേക്ക് പോവുക

വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മാഗസി൯

Schoolwiki സംരംഭത്തിൽ നിന്ന്

മാഗസിൻ

2019 -20 സ്കൂൾമാഗസിൻ

സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപെട്ട് ആ൪ട്ടിമിസ് - 2020 എന്ന പേരിൽ മാഗസീനിറങ്ങി

ക്ലാസ്സ് മാഗസീ൯

ക്ലാസിലെ കുട്ടികളുടെ മികവുറ്റ സർഗാത്മക പ്രവർത്തനങ്ങൾ ശേഖരിച്ച് ക്ലാസ് മാഗസിൻ പുറത്തിറങ്ങുന്നു. ഓരോ വർഷവും വൈവിധ്യമാർന്നതും പുതുമ നിലനിർത്തുന്നതുമായ മാഗസിൻ പ്രവർത്തനങ്ങൾ അവരിൽ നൈപുണികളെ വർദ്ധിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു.

ദിനാചരണങ്ങളുമായി ബന്ധപ്പെട് ഓരോ വർഷവും ക്ലാസ്സ് മാഗസ്സീനുകൾ ഇറങ്ങുന്നു. ഓരോ ക്ലാസിലെയും കുട്ടികളുടെ മികവുകൾ - കലാഭിരുചികൾ- സ്കൂൾമാസികകളായും പുറത്തിറങ്ങുന്നു.

ഡിജിറ്റൽ മാഗസീ൯

2001-02 സ്കൂൾ മാഗസി൯


ശതാബ്ദി ആഘോഷം

2023 - 24 ബാച്ച്, ഡിജിറ്റൽ മാഗസിൻ

പ്രമാണം:44046-tvm-dm24.pdf


2022 - 23 ബാച്ച്, ഉഷ കിരണങ്ങൾ

പ്രമാണം:44046-lk23magazine.pdf


2021- 22 ബാച്ച്, തേൻ മൊഴികൾ


പ്രമാണം:44046-21-22magazine.pdf

2019- 20 ബാച്ച്, സർഗ്ഗവീണ

പ്രമാണം:44046-tvm-2020.pdf

2018- 19 ബാച്ച്, സൂര്യതേജസ്സ്

പ്രമാണം:44046-tvm-VPSBHSSVenganoor-2019.pdf