സാമൂഹ്യശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('സാമൂഹ്യശാസ്ത്ര പഠനത്തിന് സഹായകരമാകും വിധം രാജ്യങ്ങളെ പരിചയപ്പെടുത്തൽ, പ്രദേശങ്ങൾ താരതമ്യപഠനം, ഭൂമിയുടെ ഭ്രമണം പരിക്രമണം,  അതുണ്ടാക്കുന്ന കാലാവസ്ഥാവ്യതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര പഠനത്തിന് സഹായകരമാകും വിധം രാജ്യങ്ങളെ പരിചയപ്പെടുത്തൽ, പ്രദേശങ്ങൾ താരതമ്യപഠനം, ഭൂമിയുടെ ഭ്രമണം പരിക്രമണം,  അതുണ്ടാക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങൾ എന്നിവ കുട്ടികൾ മനസ്സിലാക്കിക്കൊടുക്കുകയും.  ഗ്ലോബ് നിർമ്മാണം സൗരയൂധ നിർമ്മാണം എന്നിവ പരിശീലിപ്പിക്കുകയും. ഇന്ത്യയിലെ സംസ്ഥാനങ്ങൾ, ഭാഷ, കാലാവസ്ഥ, ഭൂപ്രദേശം, പ്രത്യേകതകൾ, നദികൾ, സമുദ്രതീരങ്ങൾ എന്നിവ ക്ലബ്ബിനെ ഭാഗമായി പരിചയപ്പെടുത്തുകയും  പ്രവർത്തനങ്ങൾ, നിരീക്ഷണകുറിപ്പ് തയ്യാറാക്കൽ  എന്നിവ നൽകി വരികയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=സാമൂഹ്യശാസ്ത്ര_ക്ലബ്&oldid=2229170" എന്ന താളിൽനിന്ന് ശേഖരിച്ചത്