എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18309 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശു സൗഹൃദ പഠനാന്തരീക്ഷം

കലാ-കായിക-ശാസ്ത്ര മേളകളിൽ തിളക്കമാർന്ന വിജയം

ഇംഗ്ലീഷ് മീഡിയത്തിനും മലയാളം മീഡിയത്തിനും പ്രത്യേകം ഡിവിഷനുകൾ

Std-1 to 4 സ്പെഷ്യൽ ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസുകൾ

LSS സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകൾ

വാഹന സൗകര്യം ലഭ്യമായ റൂട്ടുകൾ

ഹൈടക് ക്ലാസ്സ് മുറികൾ

കരാട്ടെ ഫുഡ്ബാൾ പരിശീലനം

LKG / UKG ക്ലാസ്സുകളിൽ ടാലൻ്റ് സെർച്ച് പരീക്ഷയി

ഉന്നത വിജയം

LKG/ UKG ക്ലാസ്സുകളിൽ മിതമായ ഫീസ് മാത്രം

എല്ലാ ക്ലാസ്സുകളിലും വിദഗ്‌ധരായ അധ്യാപകർ

വാഹന സൗകര്യം