ജി യു പി എസ് കുണ്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ്. പതാകനിർമാണം, ദേശഭക്തിഗാനമത്സരം, പ്രദർശനം, റാലി, സെമിനാറുകൾ എന്നിവ നടത്തി. വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ശാന്ത ടീച്ചർ പതാക ഉയർത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ, പോസ്റ്റർ രചന എന്നിവ ഉണ്ടായിരുന്നു. PTA MPTA അംഗങ്ങൾ സന്നിഹിതരായിരുന്ന ചടങ്ങിൽ മധുര പലഹാരവിതരണവും നടത്തി