ബി എൻ വി എൽ പി എസ് പുഞ്ചക്കരി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 1 (സംവാദം | സംഭാവനകൾ) (എന്റെ വിദ്യാലയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്ന് മുതൽ നാല്‌ വരെ ആണ് നമ്മുടെ സ്കൂളിൽ ഉള്ളത്.കലാ കായിക മേഖലയിലും പഠന പ്രവർത്തനങ്ങളിലും മികവുറ്റ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.അധ്യാപകരും വിദ്യാർഥികളുമായി സൗഹൃദപരമായ ബന്ധമാണ് ഉള്ളത്.വായനയ്ക്ക് അവസരം ഒരുക്കാനായി ക്ലാസ് ലൈബ്രറി സ്കൂൾ ലൈബ്രറി എന്നിവയും യോഗ,ഡാൻസ് എന്നിവയിൽ പരിശീലനവും നൽകി വരുന്നു.പാഠ്യ പ്രവർത്തനങ്ങൾക്ക് ഒപ്പം പഠ്യേതര പ്രവർത്തങ്ങളിലും കുട്ടികൾക്ക് മികവ് കാഴ്ചവയ്ക്കാനുള്ള അവസരങ്ങൾ ഉണ്ട്.കബ്ബ്‌ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സജീവമായ ക്ലബ്ബുകളും ഉണ്ട്.