എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmasterpulikkal (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ
വിലാസം
മങ്കട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Headmasterpulikkal





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍. 1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോള്‍ മാനേജര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി