കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കൊലവല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്ന താൾ കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം


വീട്ടിലിരിക്കും കുട്ടികളേ വീട്ടിലിരുന്ന് മുഷിയല്ലേ
 കുഞ്ഞിക്കഥകൾ എഴുതാലോ
കവിതകൾ ചൊല്ലി രസിക്കാലോ
വെളിയിലാരും ഇറങ്ങരുതേ
കൊറോണ ഭൂതം പിടികൂടും
കൈയ്യും മുഖവും കഴുകേണം
ജാഗ്രതയോടെ ഇരിക്കേണം

 

മിൻഹനാസ്സർ
1 കൊളവല്ലൂർഎൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത