ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് കുന്നപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് എൽപി സ്കൂളിനോട് ചേർന്ന് കെ എസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചു മുതൽ 7 വരെയുള്ള ഒരു അൺ എയ്ഡഡ്  വിഭാഗം പ്രവർത്തിച്ചിരുന്നു. എങ്കിലും പിന്നീട് അത് തിരുമലയിലേക്ക് മാറ്റുകയുണ്ടായി.

പി വേദി കണ്ണിന്റെ മകൻ പി മനാഷ്  ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി.1967ൽ ആദ്യത്തെ പിടിഎ യോഗം ഇവിടെ നടന്നു.

1990 ൽ പ്രീപ്രൈമറി ആരംഭിച്ചു