ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2023- 24 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം(19-06-2023).

ജൂൺ 19 വായന ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും പെരുവള്ളൂർ ഗവണ്മെന്റ് എച്ച് എച്ച് എസിലെ അധ്യാപകനുമായ ശ്രീ ഗിരീഷ് സാർ നിർവഹിച്ചു.