ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHRUVAKANTH (സംവാദം | സംഭാവനകൾ) (ചിത്രോത്സവം ക്ലാസ്സ്‌ 1)

ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

ചിത്രോത്സവം
ചിത്രോത്സവം