ഒളശ്ശ സിഎംഎസ് എൽപിഎസ്/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33247 (സംവാദം | സംഭാവനകൾ) (കൂട്ടി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹെൽത്ത്‌ ക്ലബ്‌

യോഗാ ദിനം, ഡ്രൈ ഡേ ദിനാചരണം, ആഴ്ചയിൽ ഒരിക്കൽ 1 മണിക്കൂർ കായിക വിനോദം, രാവിലെ തോറും ഉള്ള mass drill, ആഴ്ചയിൽ ഒരിക്കൽ ഉള്ള iron tablet വിതരണം, കുഷ്ഠരോഗ നിർമ്മാജ്ജന പദ്ധതിയായ ബാലമിത്ര, വിര ഗുളിക വിതരണം, സ്കൂൾ പരിസരം ക്ലാസ്സ്‌ മുറികൾ വൃത്തിയാക്കൽ ഇവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.മഴക്കാലത്തും വേനൽ കടുത്ത സമയങ്ങളിലും  എല്ലാം കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുന്നുണ്ട്. കുട്ടികളിൽ ശുചിത്വശീലം ഉറപ്പ് വരുത്താൻ CPTA യിൽ parents നെ ബോധവൽക്കരണം നടത്തുന്നു.