ഗവ.യു പി എസ് വലവൂർ/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:07, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopgnm (സംവാദം | സംഭാവനകൾ) (' ==IT CLUB== മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

IT CLUB

മൂന്നു ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും രണ്ട് പ്രോജക്ടറും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഐ .സി .ടി. ഉപയോഗപ്പെടുത്തി പാഠഭാഗങ്ങൾ ലളിതമായും കൃത്യമായും നൽകുന്നു.കൂടാതെ കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നു