ഉള്ളടക്കത്തിലേക്ക് പോവുക

Thalippadam PMMUPS

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jafaralimanchery (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Thalippadam PMMUPS
അവസാനം തിരുത്തിയത്
07-02-2024Jafaralimanchery



ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകൾ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ൽ ഒന്നു മുതൽ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയർത്തി. നിരവധി തലമുറകൾക്ക് അക്ഷരത്തിൻറെ പൊൻ വെളിച്ചം പകർന്ന് ഇന്നും നിലമ്പൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി ഫലകം:പി.എം.എം.യൂ.പി.സ്കൂൾ നിലകൊള്ളുന്നു.

"https://schoolwiki.in/index.php?title=Thalippadam_PMMUPS&oldid=2085713" എന്ന താളിൽനിന്ന് ശേഖരിച്ചത്