കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ
കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | Jagadeesh |
ആമുഖം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂര്‍പഞ്ചായത്തിലുള്ള ഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരില്‍ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിന്‍റ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിഷ ന്‍ ഉണ്ട്. ശ്രീമതി ഡാലി എബ്രാഹമാണ് പ്രധാന അധ്യാപിക. 24 അധ്യാപക -അനധ്യാപകരും 362 വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.
ചരിത്രം
1964-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ് സ്കൂള്‍ സ്ഥാപകമാനേജര്‍. മേവെള്ളൂര്‍ നിവാസികള്‍ക്ക് പ്റിയങ്കരനായി രുന്നു ഇദ്ദേഹം. ബസ്സ് സര്‍വ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തില്‍ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമന്‍ മേവെള്ളൂര്‍ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ഈ സ്കള് നൂറ് മേനിയോടെ തിളങ്ങുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചര്‍ , ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങള്‍. ഇപ്പോള്‍ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകന്‍ അഡ്വ.അനില്‍കുമാര്‍സറാണ
- പെന്‍ഷനായ സാരഥികള്‍
ശ്രീ.കെ.പി.രാജഹൂലന്‍സാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എന്‍.വിഗജയപ്പന്‍സാറ്,ശ്രീ.കെ.പി.ബേബിസാറ്.
[തിരുത്തുക]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:9.843890, 76.463742| width=500px | zoom=10 }} |