എ എം യു പി എസ് കുറ്റിത്തറമ്മൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadckt (സംവാദം | സംഭാവനകൾ) ('==സയൻസ് ക്ലബ്ബ് == കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്ര ദിനവുമായി ബന്ധപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും, പരീക്ഷണ നിരീക്ഷണങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.