ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്‌സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്‌സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചക്കാലക്കൽ  ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്‌സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്.

2 ബാച്ചുകളിലായി 211 അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് കൈറ്റ് മാസ്റ്റർമാരായ ശ്രീ രോഹിത്ത് ജി എസ്, ശ്രീ  മുഹമ്മദ് ഫൈസൽ, കൈറ്റ് മിസ്‌ട്രെസ്മാരായ  ശ്രീമതി ജാസ്മിൻ ഇ.സി, ശ്രീമതി ജസ്‌നമോൾ  എന്നിവരുടെ നേതൃത്വത്തിലാണ്.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-02-2024Chakkalakkalhs


ഡിജിറ്റൽ മാഗസിൻ 2019