ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 3 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44028 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് 2017 മുതൽ കണ്ടല സ്കൂളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു 2018  മുതൽ രോഷ്നി ടീച്ചർ കൗൺസിലർ ആയി പ്രവർത്തിച്ചുവരുന്നു

A ലെവൽ ൽ 5 കുട്ടികളും ( 8 ക്ലാസ്സ് ) B  ലെവൽ ൽ 16(9 ക്ലാസ്സ് ) കുട്ടികളും C(10  ക്ലാസ്സ് ) ലെവൽ ൽ 4കുട്ടികളും ഉണ്ട് .കോവിഡ് മഹാമാരി കാലത്തു കുട്ടികൾ മാസ്ക് വിതരണം നടത്തി .

ഇപ്പോൾ (2022 )കൗൺസിലർ ആയി സൗമ്യ ടീച്ചർ പ്രവർത്തിക്കുന്നു

2023 -24

കൗൺസിലർ ആയി പ്രീത ടീച്ചർ പ്രവർത്തിക്കുന്നു

13 കുട്ടികൾ നിലവിൽ ഉണ്ട്

A ലവൽ പരീക്ഷ 3/02/2024 ന് കുട്ടികൾ എഴുതി