| മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ നീക്കം ചെയ്യുന്നു പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്നത് ഒരിക്കൽക്കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു. ഇക്കാരണങ്ങളാൽ, താങ്കൾ അപ്ലോഡ് ചെയ്ത ഫയലുകൾ നീക്കം ചെയ്യേണ്ടി വന്നതിൽ ഖേദിക്കുന്നു. നീക്കം ചെയ്യപ്പെട്ട ഫയലുകൾ ഇവിടെ കാണാവുന്നതാണ്.
|