ഗവ.എൽ പി എസ് വെളിയന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anittamolthomas (സംവാദം | സംഭാവനകൾ) (→‎വെളിയന്നൂർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെളിയന്നൂർ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന  ഒരു ചെറിയ ഗ്രാമമാണ് വെളിയന്നൂർ.

തെക്ക് -രാമപുരം,ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ

വടക്ക് -എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പാലക്കുഴ ഗ്രാമപഞ്ചായത്തുകൾ

കിഴക്ക് - പുരപ്പുഴ(ഇടുക്കി ജില്ല),രാമപുരം ഗ്രാമപഞ്ചായത്തുകൾ

പടിഞ്ഞാറ് - ഇലഞ്ഞി(എറണാകുളം ജില്ല), ഉഴവൂർ ഗ്രാമപഞ്ചായത്തുകൾ

പൊതുസ്ഥാപനങ്ങൾ

  • ഗവ.എൽ.പി.എസ്.വെളിയന്നൂർ
  • വെളിയന്നൂർ ഗ്രാമപഞ്ചായത്