ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം  ജില്ലയിലെ കൊച്ചി  പ്രദേശത്തിന്റെ  ഭാഗമായുള്ള കോട്ടുവള്ളി  ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണ പ്രദേശമാണ് കൂനമ്മാവ്. ദേശീയപാത 17 ന്റെ അരികിലാണ് കൂനമ്മാവ് സ്ഥിതിചെയ്യുന്നത്‌.സമുദായ പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനുമായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സെന്റ് .ഫിലോമിനാസ് ദേവാലയം സ്ഥിതി ചെയ്യുന്നത് കൂനമ്മാവിലാണ്.