ഉള്ളടക്കത്തിലേക്ക് പോവുക

മാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anila V (സംവാദം | സംഭാവനകൾ) (മാവൂർ)

മാവൂർ

കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് നഗരത്തിൽ നിന്നും 19 km അകലത്തിൽ മലപ്പുറം ജില്ലയുടെ സമീപത്തായാണ് മാവൂർ .ചാലിയാർ പുഴ കോഴിക്കോടിനും മലപ്പുറത്തിനും അതിർ വരയിടുമ്പോൾ ചാലിയാറിനു മുകളിലൂടെ എളമരം പാലം ഇവരെ കൂട്ടിച്ചേർക്കുന്നു .

"https://schoolwiki.in/index.php?title=മാവൂർ&oldid=2064356" എന്ന താളിൽനിന്ന് ശേഖരിച്ചത്