ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് അമ്പലത്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അമ്പലത്തറ

തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമായ പൂന്തുറയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. യു പി എസ് അമ്പലത്തറ,